മലപ്പുറം: സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമിയിൽ അവധിക്കാലത്ത് സമ്മർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന ഫെസ്റ്റ് പ്രോഗ്രാമുകൾ മേയ് 25 വരെ നീണ്ടുനിൽക്കും. പഠന വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പ്രത്യേക സെഷനുകളും കൗൺസലിങ് ക്ലിനിക്കുകളും ഫെസ്റ്റിലുണ്ടാകും. വിവരങ്ങൾക്ക്: 9846527076.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.