പ്രതിഷേധിച്ചു

പൂക്കോട്ടുംപാടം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മ അമരമ്പലം യൂനിറ്റ് . പ്രസിഡൻറ് അനീഷ് കവളമുക്കട്ട അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി രമേശ് അമരമ്പലം, മേഖല സെക്രട്ടറി വി. സജിത്ത്, സി. രാജീവ്, പി. സജിൻ, രാജേഷ്, ടി.കെ. സതീശൻ, ബിൻസി വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.