ചെര്‍പ്പുളശ്ശേരി: പ്രശസ്ത കഥകളി നടന്‍ മടവൂര്‍ വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ചെര്‍പ്പുളശ്ശേരി മേഖല കമ്മിറ്റി . വിജയന്‍ കാടാങ്കോട് അധ്യക്ഷത വഹിച്ചു. കഥകളിയിലെ വടക്കന്‍, -തെക്കന്‍ ചിട്ടകള്‍ സംയോജിപ്പിക്കുന്നതില്‍ ആത്മാർഥമായ പങ്കുവഹിച്ച കലാകാരനായിരുന്നു മടവൂരെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച് കെ.ബി. രാജ് ആനന്ദ് പറഞ്ഞു. സെക്രട്ടറി ടി.കെ. രത്‌നാകരന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.