പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുഴയില്‍ അനധികൃതമായി ജലപൈപ്പുകള്‍ ഉപയോഗിച്ച് ജലമൂറ്റുന്നത് സംബന്ധിച്ച പരാതി പരിശോധിക്കാനും ചര്‍ച്ച ചെയ്യാനും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷിയോഗം നടക്കും. ഡി.എഫ്.ഒ, ജനപ്രതിനിധികള്‍, കര്‍ഷക-രാഷ്ട്രീയ പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, പരാതിക്കാര്‍ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.