സി സോൺ കലോത്സവം: മത്സര ഫലം (ഒന്ന്, രണ്ട് സ്ഥാനങ്ങൾ) പ്രസംഗം ഇംഗ്ലീഷ്: ഇ.കെ. നീലിമ (യൂനിറ്റി കോളജ് മഞ്ചേരി) ജോസ്ലിൻ ട്രീസ ജോസ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്, തേഞ്ഞിപ്പലം) സംസ്കൃതം പ്രബന്ധം: ഒ. അർച്ചന (എൻ.എസ്.എസ് കോളജ് മഞ്ചേരി) പി.എം. ശ്രീലക്ഷ്മി (ഗവ. കോളജ് മലപ്പുറം) കഥാരചന തമിഴ്: ബി. ഷറഫുദ്ദീൻ ജാമിഅ ഇസ്ലാമിയ ആർട്സ് ആൻഡ് സയൻസ് കോളജ്, എടവണ്ണ), മുഹമ്മദ് യുസ്ഹാത്ത് മാലിക്ക് ( സഫ കോളജ് പൂക്കാട്ടിരി) കഥാരചന (സംസ്കൃതം): ഒ. അർച്ചന ( എൻ.എസ്.എസ് കോളജ് മഞ്ചേരി) എം.എസ്. രേഷ്മ( കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്, തേഞ്ഞിപ്പലം) പ്രസംഗം ഹിന്ദി: വൃന്ദ (വാഴ്സിറ്റി കാമ്പസ്, തേഞ്ഞിപ്പലം), രവീണ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, താനൂർ) പ്രസംഗം ഉർദു: നൂറ അബ്ദുൽ ഹക്കീം ഖാൻ (എം.ഇ.എസ്, പൊന്നാനി) എൻ. ഹന്ന (ഗവ. കോളജ് മലപ്പുറം) പ്രസംഗം തമിഴ്: എം. മുഹമ്മദ് മദർഷാ (അൽ ജാമിയ, പൂപ്പലം), എ. നന്ദിനി (നോബിൾ കോളജ് മഞ്ചേരി) പ്രസംഗം അറബിക്: ( ബി. ഫാത്തിമ ഹിബ (എം.ഇ.എസ് മമ്പാട്), ഫിദ ലുലുഷർഖി (എം.ഇ.എസ് പൊന്നാനി) പ്രസംഗം സംസ്കൃതം: കെ.പി. ബിനീഷ് (മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ്, പുറമണ്ണൂർ) പി.എം. ശ്രീലക്ഷ്മി (ഗവ. കോളജ് മലപ്പുറം) കവിത രചന സംസ്കൃതം: ഒ. അർച്ചന (എൻ.എസ്.എസ് കോളജ് മഞ്ചേരി) എം.എസ്. രേഷ്മ (വാഴ്സിറ്റി കാമ്പസ്, തേഞ്ഞിപ്പലം) ക്ലേ മോഡലിങ്: അർജുൻ ഹരി (പി.എസ്.എം.ഒ തിരൂരങ്ങാടി), ടി. ഷിഫാന ഷെറിൻ (എം.ഇ.എസ് മമ്പാട്) പ്രബന്ധം അറബിക്: സഫ്വാൻ (ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജ്, കോട്ടക്കൽ), പി.ടി. റാനിയ (മദീനത്തുൽ ഊലൂം അറബിക് കോളജ്, പുളിക്കൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.