പ്രബന്ധങ്ങൾ ക്ഷണിച്ചു

തിരൂരങ്ങാടി: ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാർട്മ​െൻറ് 'ഇസ്‌ലാമിക് ഫൈനാൻസ്: തത്ത്വവും സാധ്യതകളും ഇന്ത്യയിൽ' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് . ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യൻ സാഹചര്യത്തിലെ പ്രയോഗികതയുടെ പുതിയമാനങ്ങൾ കെണ്ടത്തുകയാണ് സെമിനാറി​െൻറ ലക്ഷ്യം. ഫെബ്രുവരി 10നകം സംക്ഷിപ്ത രൂപം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് fiqhseminar@dhiu.in, ഫോൺ: 7025 767 739.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.