കുന്തിപ്പുഴയിൽ അടിപിടി: അഞ്ചുപേർ അറസ്​റ്റിൽ

മണ്ണാർക്കാട്: കുന്തിപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിക്കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായി കുന്തിപ്പുഴ സ്വദേശികളായ അബ്ദുൽ നാസർ, അക്ബർ, ഷഫീക്, മൻസൂർ, സവാദ് എന്നിവരെയാണ് സി.ഐ ഫർഷാദും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.