പട്ടാമ്പി: കർഷക ദിനത്തോടനുബന്ധിച്ച് വിളയൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് വിദ്യാർഥികൾക്ക് നടത്തി. പേരടിയൂർ സ്‌കൂളിൽ പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ വി. അഹമ്മദ്‌കുഞ്ഞി, ഷീജ, രാജി, പാടശേഖരസമിതി സെക്രട്ടറി കൃഷ്ണമൂർത്തി, എൻ. മണിലാൽ, എം. ശിവശങ്കരൻ, മനോജ് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് ഭാരതി, ഉണ്ണികൃഷ്ണൻ, സന്തോഷ്, ഷാജി എന്നിവർ നേതൃത്വം നൽകി. ചിത്രം; mohptb 85 കർഷക ദിനത്തോടനുബന്ധിച്ച് നടത്തിയ വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.