വേലായുധൻ

OBIT കാവനൂർ: മായങ്ങാത്തൊടി (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ് കുമാർ, വിനോദ് കുമാർ, അനിത, ശ്രീജ, ഗീത. മരുമക്കൾ: ദിനേശ്, ഹരിദാസൻ, മണി, ഷീബ, നിഷ. സംസ്കാരം വ്യാഴാഴ്ച. അഹമ്മദ് കുട്ടി മൂർക്കനാട്: പൂവ്വകുർശി പരേതനായ ഖാദർ വൈദ്യരുടെ മകൻ അഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഉമ്മർ, ഹാരിഫ് (ഇരുവരും അബൂദബി), സുലൈഖ. മരുമക്കൾ: മുഹമ്മദ് കുട്ടി (കാരക്കാട്), സഫിയ, റൈഹാനത്ത്. സഹോദരങ്ങൾ: അബ്ദു, ഹുസൈൻ, പരേതരായ മൂസക്കുട്ടി, മൊയ്തീൻ. ഉമ്മർകോയ കൊണ്ടോട്ടി: കൊട്ടപ്പുറം മൂത്തേടത്ത് പി.വി. ഉമ്മർകോയ (കുഞ്ഞ -61) നിര്യാതനായി. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ജംഷീർ (ജിദ്ദ), ജാബിർ (റിയാദ്), ജസീം (മലബാർ കൺസ്ട്രക്ഷൻ ഗ്രൂപ്), ജാസ്മിൻ, ജസ്ന. മരുമക്കൾ: അഹമ്മദ് കോയ (കിഴിശ്ശേരി), അബ്ദുൽ നാസർ (കൂനൂൾമാട്), ഷംന, ലാമിസ, നൗഫിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.