ജില്ല സബ്​ ജൂനിയർ, മിനി നെറ്റ്ബാൾ ചാമ്പ്യൻഷിപ്​ 11 മുതൽ

പെരിന്തൽമണ്ണ: ജില്ല നെറ്റ്ബാൾ അസോസിയേഷ​െൻറ നേതൃത്വത്തിൽ ജില്ലതല സബ് ജൂനിയർ, മിനി നെറ്റ്ബാൾ ചാമ്പ്യൻഷിപ്, ആഗസ്റ്റ് 11, 12 തീയതികളിൽ പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. മത്സരങ്ങൾ 11ന് രാവിലെ ഒമ്പതിന് തുടങ്ങും. പങ്കെടുക്കുന്ന സ്കൂളുകളും ക്ലബുകളും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895502680, 9400108556.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.