നിറപുത്തിരി ആഘോഷം

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഞായറാഴ്ച രാവിലെ ഏഴിന് നടക്കും. പുലർച്ച ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പുന്നെല്ലിന്‍ കതിര്‍ക്കറ്റ എഴുന്നെള്ളിപ്പിനും വിശേഷാല്‍ പൂജകള്‍ക്കും ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദ്‌ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.