പാണ്ടിക്കാട്: ഒലിപ്പുഴ നിറഞ്ഞുകവിഞ്ഞതോടെ ദുരിതക്കയത്തിൽപെട്ട് എടയാറ്റൂർ നിവാസികൾ. വളരാട് തണ്ണംകടവ് കോസ് വെ പാലം ഏഴുതവണയാണ് ഈ മഴക്കാലത്ത് വെള്ളത്തിനടിയിലായത്. കോസ് വെയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് എളുപ്പത്തിൽ പാലത്തിൽ വെള്ളം കയറുന്നതെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.