വണ്ടൂർ: 'വർഗീയതക്കെതിരെ യുവജന പ്രതിരോധം' പ്രമേയത്തിൽ ഐ.എസ്.എം മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന വിജയിപ്പിക്കാൻ ചേർന്ന പ്രവർത്തക സമിതി യോഗം കെ.എൻ.എം വൈസ് ചെയർമാൻ ഷരീഫ് തുറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.സി. ഫൈസൽ, സെക്രട്ടറി കെ. ഹാരിസ്, മണ്ഡലം പ്രസിഡൻറ് കെ.പി. ഷൗക്കത്തലി, സെക്രട്ടറി തൻസീർ സ്വലാഹി, കെ. ആബിദലി എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു തിരുവാലി: അബൂബക്കർ സിദ്ദീഖിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുന്നപ്പാല മേഖല കമ്മിറ്റി പ്രകടനം നടത്തി. പി. ഷൈജു, ഇ. ഉദയകുമാർ, കെ. ജയേഷ്, കെ. ശിവദാസൻ, സി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.