മലപ്പുറം: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറർ മുഖേന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാനേജർ, കൗൺസിലർ, േപ്രാഗ്രാമിങ് ഫാക്കൽറ്റി, എം.എസ് ഓഫിസ് ഫാക്കൽറ്റി, അക്കൗണ്ടിങ് ഫാക്കൽറ്റി ധനകാര്യ സ്ഥാപനത്തിലേക്ക് െപ്രാബേഷനറി മാനേജർ, കസ്റ്റമർ റിലേഷൻഷിപ് ഓഫിസർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെൻററിൽ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04832 734737.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.