ബയോഗ്യാസ്​ പ്ലാൻറ് വിൽപനയും പ്രദർശനവും

മലപ്പുറം: ഉറവിട മാലിന്യ സംസ്കരണം േപ്രാത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി നടത്തുന്ന ബയോഗ്യാസ് പ്ലാൻറ് പ്രദർശനവും വിൽപനയും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തുടങ്ങി. ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. പ്ലാൻറുകൾക്ക് പ്രദർശനത്തിൽ വിലയിളവ് ലഭിക്കുമെന്ന് ജനറൽ മാനേജർ കെ. പ്രസാദ് അറിയിച്ചു. എം.ഡി പി. സൈഫുദ്ദീൻ, ഡയറക്ടർ ആദർശ് അനിൽ എന്നിവരും സംബന്ധിച്ചു. വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.