കാർ വൈദ്യുതി തൂൺ ഇടിച്ചുതകർത്തു

മേലാറ്റൂർ: നിയന്ത്രണംവിട്ട . മേലാറ്റൂർ-പാണ്ടിക്കാട് റോഡിൽ ചോലക്കുളത്ത് ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. കിഴക്കേ പാണ്ടിക്കാട് സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മേലാറ്റൂർ ഭാഗത്തുനിന്ന് വന്ന കാർ റോഡരികിലെ തൂണിൽ ഇടിക്കുകയായിരുന്നു. Photo: മേലാറ്റൂർ ചോലക്കുളത്ത് കാർ വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.