കാളികാവ്‌. അടക്കാകുണ്ട് മാഞ്ചോലയിലെ മറ്റൊരു കുന്നിൽ കൂടി രാത്രി 10 മണിയോടെ ഉരുൾപൊട്ടി -

v പ്രദേശത്ത് ജല നിരപ്പ് വീണ്ടും ഉയർന്നു. അsക്കാ കുണ്ട് എഴുപതേക്കറിലെ പുളിക്കൽ മൈക്കിൾ, പുളിക്കൽ തോമസ് എന്നീ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബുവിന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.