ooo

ആയിശ വേങ്ങര: കച്ചേരിപ്പടി നെല്ലാട്ടുതൊടിക മൊയ്തീൻകുട്ടിഹാജിയുടെ ഭാര്യ നാരാംചിറക്കൽ ആയിശ (66) നിര്യാതയായി. മക്കൾ: നജീബ്, റസിയ, മുംതാസ്, സാജിദ. മരുമക്കൾ: മുണ്ടോളി കുഞ്ഞാമുട്ടി (നല്ലളം), പട്ടർക്കടവൻ നീസീർ (മലപ്പുറം), സക്കീർ (നല്ലളം മോഡേൺ), ഷാനിഫ (മംഗലം). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് തുമരുത്തി ജുമാമസ്ജിദ് ഖബർസ്ഥനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.