ഇ-രജിസ്​ട്രേഷൻ

തുവ്വൂർ: ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബത്തിലെ എല്ലാ ആധാർ കാർഡുകളും ആരോഗ്യവകുപ്പ് രജിസ്റ്റർ ചെയ്യുന്നു. രോഗങ്ങളെ സംബന്ധിച്ചും ചികിത്സയെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ഇതുവഴി ലഭ്യമാകും. തുവ്വൂർ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻറ് തെറ്റത്ത് ബാലൻ നിർവഹിച്ചു. ഇതി​െൻറ ഭാഗമായി വാർഡുകൾതോറും ക്യാമ്പുകൾ നടത്തും. മെഡിക്കൽ ഓഫിസർ അസീസ് ക്ലാസെടുത്തു. വൈസ് പ്രസിഡൻറ് പി. ഉമ്മുസൽമ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. മുഹമ്മദ്, ഒ.വി. ബാപ്പു, ഇ. പ്രസന്നകുമാരി, അംഗങ്ങളായ അക്ബർ, രജനി, ശിഹാബ്, അബ്ദുൽ മജീദ്, ഗിരിജ, തസ്ലീന, റംലത്ത്, ജ്യോതി, ഗിരീഷ്, സാലിയ, മെഡിക്കൽ ഓഫിസർ ജോർജ്, ജെ.എച്ച്.െഎ മൻസൂർ എന്നിവർ സംസാരിച്ചു. Photo:tuvvur medical oficer abdul azeez clasedukunnu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.