അനുശോചിച്ചു

പാലക്കാട്: ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി സംസ്ഥാന മുൻ പ്രസിഡൻറ് എൻ.ബി. കൃഷ്ണകുറുപ്പി‍​െൻറ നിര്യാണത്തിലും താലൂക്ക് കമ്മിറ്റി മുൻ ജോ. സെക്രട്ടറി എ.കെ. വാസുദേവൻ നായരുടെ നിര്യാണത്തിലും ജില്ല കമ്മിറ്റി യോഗം . വാർഷികവും അന്ധ ദമ്പതികളുടെ സംഗമവും പാലക്കാട്: ഫെഡറേഷൻ ഓഫ് ദ ബ്ലൈൻറ് ജില്ല കമ്മിറ്റിക്ക് നൂർ ഏജൻസീസ് ഉടമ ഇബ്രാഹിം ഷഹീദ് സൗജന്യമായി നൽകിയ ഓഫിസ് കെട്ടിടത്തി‍​െൻറ നാലാം വാർഷികവും ജില്ലയിലെ അന്ധ ദമ്പതികളുടെ സംഗമവും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.