പൂർവ വിദ്യാർഥി സംഗമം

ഷൊർണൂർ: 90ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന ഷൊർണൂർ സ​െൻറ് തെരേസാസ് ഹൈസ്കൂളി​െൻറ മേയ് ഒന്നിന് നടക്കും. ഇതുവരെ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചാണ് സംഗമം. ലാൽ ജോസ് മുഖ്യാതിഥിയാകും. വൈകീട്ട് ഡോ. മേതിൽ ദേവിക അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും തുടർന്ന് 'പാട്ടുകട' സംഘത്തി​െൻറ ഗാനമേളയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ കെ.വി. സരോജ, സന്ധ്യ മന്നത്ത്, ഇന്ദ്രാണി, ജെസ്മി, എം. സതീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.