അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ നൈപുണ്യ വികസന പദ്ധതിയായ ദീൻദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്ക് സ്റ്റൈപ്പെേൻറാടെ സൗജന്യ തൊഴിൽ പരിശീലനത്തിനും സ്ഥിരം തൊഴിൽ നിയമനത്തിനും . പത്താം ക്ലാസ് യോഗ്യതയുള്ള 18നും 35നും മധ്യേ പ്രായമുള്ളവർ മേയ് രണ്ടിനകം അപേക്ഷിക്കണം. സംസ്ഥാന സർക്കാറും കുടുബശ്രീയും ചേർന്ന് നടപ്പാക്കുന്ന കോഴ്സുകൾ അംഗീകൃത ട്രെയിനിങ് സ​െൻററുകൾ വഴിയാണ് നടപ്പാക്കുക. യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ പൂർണമായും സൗജന്യമാണ്. ഹോട്ടൽ മാനേജ്മ​െൻറ്, റീട്ടെയിൽ മാനേജ്മ​െൻറ്, ഫാഷൻ ഡിസൈനിങ് എന്നീ ട്രേഡുകളിലാണ് പ്രവേശനം. ഫോൺ: 9846211995, 7592821968.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.