ടെൻഡർ അപേക്ഷ ക്ഷണിച്ചു

പൂക്കോട്ടൂർ: ഐ.സി.ഡി.എസ് മലപ്പുറം അഡീഷണൽ പ്രോജക്റ്റ്‌ ഓഫിസ് ആവശ്യത്തിന് 2018-19 സാമ്പത്തിക വർഷം വാഹനം വാടകക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ലഭിക്കുന്ന അവസാന തീയതി ഏപ്രിൽ 26 ഉച്ചക്ക് 12.30. അന്നേദിവസം ഉച്ചക്ക് ഒന്നിന് ടെൻഡർ സ്വീകരിക്കുന്ന സമയം അവസാനിക്കും. ഉച്ചക്ക് രണ്ടിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0483 2776636.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.