ലോക ഭൗമദിനാചരണം

രാമപുരം: അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ വിവിധ പരിപാടികളോടെ ലോക ഭൗമദിനം ആചരിച്ചു. ബർക്കത്ത് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാർഥികളുടെ യോഗത്തിൽ പ്രധാനാധ്യാപകൻ പി. അബ്ദുറഹീം ഭൗമദിന സന്ദേശം നൽകി. കെ.പി. ഷഹ്മ പ്ലാസ്റ്റിക് മലിനീകരണത്തി​െൻറ ദുരന്ത വശത്തെ കുറിച്ച് സംസാരിച്ചു. സി.പി. റിംഷ കവിത അവതരിപ്പിച്ചു. പി. മുഹമ്മദ് റാസിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പി.കെ. നിയാസ് തങ്ങൾ സ്വാഗതവും ഹാനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.