എസ്.പി ഓഫിസ് മാർച്ച് ഇന്ന്

മലപ്പുറം: കഠ്വയിലെ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തി​െൻറയും ഹർത്താലി​െൻറയും പേരിൽ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വെൽഫെയർ പാർട്ടി എസ്.പി ഓഫിസ്‌ മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്തിന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് സംസ്ഥാന സെക്രട്ടറി കൃഷ്‌ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.