ഫുട്​ബാൾ താരങ്ങളുടെ മരണം: ടൂർണമെൻറുകൾക്ക്​ അവധി നൽകി

കൊളത്തൂർ: അപകടത്തിൽ മരിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ് താരങ്ങളായ അജ്മൽ, സുൽത്താൻ എന്നിവരോടുള്ള ആദരസൂചകമായി സെവൻസ് ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെ നടക്കുന്ന എല്ലാ ടൂർണമ​െൻറുകൾക്കും ഞായറാഴ്ച അവധി നൽകി. എസ്.എഫ്.എ അംഗീകാരത്തോടെ ഇപ്പോൾ കേരളത്തിൽ നടക്കുന്ന 18 ടൂർണമ​െൻറുകളിലും ഞായറാഴ്ച കളി നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.