കമലം അമ്മ

ചെര്‍പ്പുളശ്ശേരി: വരോട് വയ്യാട്ട് കാവുപറമ്പ് (87) നിര്യാതയായി. ഭര്‍ത്താവ്: കുണ്ടുള്ളി ചന്ദ്രശേഖര പണിക്കര്‍. മക്കള്‍: ഡോ. ലളിത (കേരള മെഡിക്കല്‍ കോളജ്, മാങ്ങോട്), പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കള്‍: ശോഭ (മഞ്ഞപ്ര), ഡോ. ഗോവിന്ദന്‍കുട്ടി (ചെര്‍പ്പുളശ്ശേരി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.