രാഘവന്‍ നായര്‍

ചെർപ്പുളശ്ശേരി: ആനമങ്ങാട് പരിയാപുരം വാളാകുളം എ.എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനും മാനേജറുമായ ഇന്ദിരാലയത്തില്‍ (94) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക പി. കല്യാണിക്കുട്ടി അമ്മ. മക്കള്‍: വിജയരാഘവന്‍, ഇന്ദിര, ബാലചന്ദ്രന്‍ (റിട്ട. അധ്യാപകന്‍), മരുളീമോഹന്‍ (എഡിറ്റര്‍, അനുഗ്രഹ വിഷന്‍), ബാബുരാജന്‍ (ബിസിനസ്), ഐ.ആര്‍ പ്രസാദ് (അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മലപ്പുറം). മരുമക്കള്‍: കോമളം (റിട്ട. പ്രധാനാധ്യാപിക പരിയാപുരം എ.എല്‍.പി സ്‌കൂള്‍), ശിവദാസന്‍ (റിട്ട. സീനിയര്‍ പ്ലാേൻറഷന്‍ കോര്‍പറേഷന്‍), മിനി (അധ്യാപിക, പനങ്ങാങ്ങര ഗവ. സ്‌കൂള്‍), ജയശ്രീ, സുവിദ, ശ്രീലത (അധ്യാപിക, കുറ്റിക്കോട് പി.ടി.എം എച്ച്.എസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.