നാടക ശിൽപശാലക്ക് തുടക്കം

ഷൊർണൂർ: ചുഢുവാലത്തൂർ ജനഭേരി കലാ സാംസ്കാരിക കേന്ദ്രത്തിൽ 'പറവക്കൂട്ടം' നാടക ശിൽപശാല ആരംഭിച്ചു. മുൻ നഗരസഭ ചെയർമാൻ എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം കെ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൻ. വിനയകുമാർ, കെ. മണികണ്ഠൻ, അഭിമന്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.