അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന കെ. ദേവയാനി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അംഗൻവാടിക്ക് മുകളിൽ നിർമിച്ച മിനി ഓഡിറ്റോറിയത്തിെൻറ ഉദ്ഘാടനവും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മെഹർബാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമ്മർ ഖത്താബ്, േക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത കുന്നുമൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. റഫീഖ, കെ. രാധ, പഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, എം. റഹ്മത്ത്, കെ. അയ്യപ്പൻ, എം. ഷൈലജ, കെ.ടി. ഹംസപ്പ, ഇ. സുകുമാരൻ, പി. ജയശങ്കരൻ, കെ. ഗീത, വൽസലകുമാരി, എൻ.ഇ. സ്മിത, റംലത്ത്, കെ. ദേവയാനി, കെ. സുബൈദ, പി. ഫാത്തിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.