കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സമാപിച്ചു

അലനല്ലൂർ: കോൺഗ്രസ് അലനല്ലൂർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എൻ. ദിവാകരൻ, പി. അഹമ്മദ് അഷറഫ്, കെ. തങ്കച്ചൻ, വി.സി. രാമദാസ്, കാസിം ആലായൻ, കെ. മുഹമ്മദ്, യു.കെ. സത്യനാരായണൻ, കെ.എം. സുഗണകുമാരി, എൻ. ഉമ്മർ ഖത്താബ്, പി. അഹമ്മദ് സുബൈർ, നസീഫ്, കെ. രാധാകൃഷ്ണൻ, സമദ്, മുഹമ്മദ്, യു.കെ. സോമശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.