വിശാഖ് ചിത്രപ്രതിഭ

ഗുരുവായൂർ: ഡി സോൺ കലോത്സവത്തിൽ നേടിയ ചിത്രപ്രതിഭ പട്ടം ഇൻറർസോണിലും നിലനിർത്തി ഒ.എസ്. വിശാഖ് തൃശൂരി​െൻറ താരമായി. ശ്രീ കേരളവർമ കോളജി​െൻറ അവസാനവർഷ ഫിലോസഫി വിദ്യാർഥിയായ വിശാഖ് അഞ്ച് ഇനങ്ങളിലായി 21 പോയൻറ് നേടിയാണ് ചിത്രപ്രതിഭയായത്. കഴിഞ്ഞ വർഷത്തെ ചിത്രപ്രതിഭയായ ദേവഗിരി സ​െൻറ് ജോസഫ് കോളജിലെ ജെ.എസ്. ശീതൾ 15 പോയൻറ് നേടി രണ്ടാമതെത്തി. ഓയിൽ പെയിൻറിങിലും ജലച്ചായത്തിലും ഒന്നാം സ്ഥാനം, കൊളാഷിൽ രണ്ടാംസ്ഥാനം, പെൻസിൽ േഡ്രായിങ്, പോസ്്റ്റർ മേക്കിങ് എന്നിവയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.