ദാമോദരൻ

എടപ്പാൾ: വട്ടംകുളം എരുവപ്രക്കുന്ന് മഠത്തിൽ വളപ്പിൽ (63) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബിന്ദു, ബീന, ബിനിഷ. മരുമക്കൾ: ജീവാനന്ദൻ (സി.ഐ.ടി.യു ചുമട്ടുതൊഴിലാളി എടപ്പാൾ), സേതുമാധവൻ, ഹരിഹരൻ (ബാറ്ററി ഹോം എടപ്പാള്‍). photo: obit3 damodaran (63) വാഹനാപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു വളാഞ്ചേരി: കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അത്തിപ്പറ്റ തെക്കഞ്ചേരി മൊയ്തീൻകുട്ടിയുടെ മകൻ മുർഷിദാണ് (23) മരിച്ചത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കമ്മുട്ടിക്കുളത്ത് അങ്ങാടിയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. അത്തിപ്പറ്റയിൽനിന്ന് കുളമംഗലത്തേക്ക് പോവുകയായിരുന്ന മുർഷിദ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിക്കുകയായിരുന്നു. മാതാവ്: ആസിയ. സഹോദരങ്ങൾ: നാസർ, ബഷീർ, മൊയ്തീൻകുട്ടി, ഷാഫി, ഖദീജ, മുബീന, മുർഷിദ. photo: obit4 murshid (23) photo: obit5 Accident death kadeeja maranchery (25) മാറഞ്ചേരി എം.ജി റോഡില്‍ തറയില്‍ ഇബ്രാഹിമി​െൻറ ഭാര്യ ഖദീജ (25)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.