പൂർവ വിദ്യാർഥി സംഗമം നാളെ

പുലാപ്പറ്റ: എം.എൻ.കെ.എം ഹൈസ്കൂളിലെ 30 വർഷം മുമ്പുള്ള വിദ്യാർഥികൾ തങ്ങളുടെ അന്നത്തെ അധ്യാപകരെ ആദരിക്കാൻ ഒന്നിച്ചുകൂടുന്നു. ഞായറാഴ്ച രാവിലെ പുലാപ്പറ്റ ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ പഴയ അധ്യാപകരെയും ജീവനക്കാരെയും ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.