നാടക ശിൽപശാല

ഷൊർണൂർ: ചുഢുവാലത്തൂർ ജനഭേരി കലാസാംസ്കാരിക കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള ക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. നാല് മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ശിൽപശാല ഒരുമാസം നീളും. നാടക സംവിധായകൻ നിഖിൽദാസ് നേതൃത്വം നൽകും. പരിശീലനം ലഭിച്ച കുട്ടികളുടെ ആദ്യ നാടകാവതരണം ജനഭേരി കേന്ദ്രത്തിൽ നടക്കും. കൂടാതെ, കേരളത്തിനകത്തും പുറത്തും ഈ നാടകാവതരണം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.