ആത്മ ജില്ലതല കിസാൻ മേള പട്ടാമ്പിയിൽ

പട്ടാമ്പി: ആത്മജില്ലതല കിസാൻ മേള പട്ടാമ്പിയിൽ നടക്കും. കാർഷിക പ്രദർശനം, സെമിനാർ, മത്സരങ്ങൾ എന്നിവ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. നടത്തിപ്പിനുള്ള ആലോചനായോഗം വെള്ളിയാഴ്ച രാവിലെ 10ന് താലൂക്ക് ഹാളിൽ ചേരും. ജനപ്രതിനിധികൾ, ബ്ലോക്കുതല കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.