മുസ്​ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ്​

ആനക്കര: കപ്പൂർ പഞ്ചായത്ത് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് അലി കുമരനെല്ലൂർ അധ്യക്ഷത വഹിച്ചു. കെ. ഉമർ പതാക ഉയർത്തി. സംഘടന സെഷൻ ജില്ല സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി. ടി.എം. ഫിറോസ്, എം.എൻ. നൗഷാദ് എന്നിവർ നയരേഖ സമർപ്പണം നടത്തി. 'മുസ്ലിം ലീഗ് കാലവും ചരിത്രവും' അവതരണം വെട്ടം ആലിക്കോയ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.എം. അലി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.