ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

ചെർപ്പുളശ്ശേരി: തിരുവേഗപ്പുറ ദേവസ്വത്തി​െൻറ കീഴേടമായ മാരായമംഗലം വിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആരംഭിച്ചു. ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ മെംബർ ഒ. രാമു ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി നാരായണൻ, പറമ്പത്ത് ഗോവിന്ദൻകുട്ടി നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.