വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധജ്വാല തീർത്തു

കല്ലടിക്കോട്: കാരാകുർശിയിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ബാലസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് കഠ്വ സംഭവത്തിനെതിരെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സി.പി.എം ഏരിയ സ​െൻറർ അംഗം എം. ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോസഫ് രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, വി. കാർത്യായനി, കെ.എസ്. കൃഷ്ണദാസ്, കെ.കെ. ബാലചന്ദ്രൻ, കെ. രാജഗോപാലൻ, സുഭാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.