പ്രതിഷേധറാലിയും പൊതുയോഗവും

ചെർപ്പുളശ്ശേരി: കഠ്വ-ഉന്നാവ് പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കുക, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യവുമായി ജി.െഎ.ഒ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധറാലി നടത്തി. ഹനാൻ ഹംസ, റൈഹാനത്ത്, പി.ടി. സഹ്ല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.