അസഹിഷ്ണുത ൈസ്വരജീവിതം തകര്‍ക്കും ^പൊന്മള അബ്​ദുൽ ഖാദർ മുസ്​ലിയാർ

അസഹിഷ്ണുത ൈസ്വരജീവിതം തകര്‍ക്കും -പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ മഞ്ചേരി: രാജ്യത്ത് വളരുന്ന അസഹിഷ്ണുത ക്രമസമാധാനവും ൈസ്വരജീവിതവും തകര്‍ക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ ജോ. സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലും അക്രമങ്ങളും ഇത്തരം അസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ്. ജനാധിപത്യരാജ്യത്ത് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ പൗരന് ബാധ്യതയുണ്ട്. യഥാര്‍ഥ മതവിശ്വാസിക്ക് ഒരിക്കലും ഇതര സമുദായങ്ങളോട് അസഹിഷ്ണുതയോടെ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.