പറപ്പൂരിൽ വിഷുവിപണി ഉദ്ഘാടനം ചെയ്തു

വേങ്ങര: പറപ്പൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച വിഷുവിപണി പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബഷീർ കാലടി ഉദ്ഘാടനം ചെയ്തു. മെംബർ താഹിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മെംബർമാരായ സൈബുന്നിസ ചെമ്പകശ്ശേരി, റസിയ, ആസൂത്രണ സമിതി ചെയർപേഴ്സൻ എം. മുഹമ്മദ് മാസ്റ്റർ, കാപ്പൻ നാസർ, കൃഷി ഓഫിസർ റസാഖ്, സലീം ഷാ എന്നിവർ സംസാരിച്ചു. അബ്ബാസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.