എസ്.വൈ.എസ് സമ്മേളനം

അരീക്കോട്: കീഴുപറമ്പ് പഞ്ചായത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ടി. അബൂബക്കർ മൗലവിയുടെ സ്മരണക്കായുള്ള ഓർമ പുസ്തകത്തി​െൻറ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എ. റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി മാസ്റ്റർ, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി, സി.എം. കുട്ടി സഖാഫി, അമാനുല്ല പരപ്പനങ്ങാടി, വൈ.പി. അബൂബക്കർ, ഉമർ ദർസി തച്ചണ്ണ, എം. സുൽഫിക്കർ, കെ.ടി. അശ്റഫ്, റഷീദ് ദാരിമി, വി.ടി. ഉസ്മാൻ, വൈ.പി. അബൂബക്കർ മൗലവി, കെ.ടി. ജലീൽ റഹ്മാനി, ഷഫീഖ് ദാരിമി, അബ്ദുൽ ഗഫൂർ ദാരിമി, കെ.പി. മുഹമ്മദ് മുസ്‌ലിയാർ, എം.പി. അബ്ദുറഹീം, സലാം മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.