കോട്ടക്കൽ: ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സത്തിെൻറ നാലാംദിനം ആസ്വാദക മനസ്സിന് നൽകിയത് കഥക് നൃത്തത്തിെൻറ മാസ്മരിക ഭാവങ്ങൾ. ആതിര ഗിരിധരനാണ് നൃത്തവുമായി കൈലാസസന്നിധിയിൽ ചുവടുകൾവെച്ചത്. തുടർന്ന് മഞ്ചേരി ഹരിദാസിെൻറ തായമ്പകയും പി.എസ്.വിയുടെ ബകവധം കഥകളിയും അരങ്ങേറി. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, മാർഗി വിജയകുമാർ തുടങ്ങിയവർ അരങ്ങിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.