ആരോഗ്യ ഇൻഷുറൻസ് കാർഡ്

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പുതുക്കാത്തവർക്കും അക്ഷയ സ​െൻററിൽ അപേക്ഷ സമർപ്പിച്ച് ഫോട്ടോയെടുക്കാൻ കഴിയാത്തവർക്കും ശനിയാഴ്ച രാവിലെ 10 മുതൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 22ന് രാവിലെ 9.30ന് ആധാർ കാർഡ് എടുക്കുന്നതിനും ആധാർ കാർഡിലെ തെറ്റ് തിരുത്തുന്നതിനും മുതുകുർശ്ശി അക്ഷയ സ​െൻററിൽ പ്രത്യേക ക്യാമ്പ് ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.