പ്രകടനം നടത്തി

പട്ടാമ്പി: ആസിഫ എന്ന എട്ടുവയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പട്ടാമ്പി മണ്ഡലം കമ്മിറ്റി . മുജീബ് വല്ലപ്പുഴ, ഹമീദ്, കെ.പി. സിദ്ദീഖ്, കെ.ടി. ആബിദ ടീച്ചർ, ഷഹർബാൻ, ഷക്കീല, റിഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.