ഡോക്ടർമാരുടെ സമരം: താലൂക്ക്​ ആശുപത്രിയിൽ രോഗികൾ വലഞ്ഞു

തിരൂരങ്ങാടി: ഡോക്ടർമാരുടെ സമരം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രോഗികളെ വലച്ചു. 22 ഡോക്ടർമാരിൽ രണ്ടുപേർ മാത്രമാണ് വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയത്. നൂറുകണക്കിന് രോഗികൾ ചികിത്സക്കെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.