പ്രതിഷേധ പ്രകടനം

പരപ്പനങ്ങാടി: കഠ്വ, ഉന്നാവ് ബലാത്സംഗങ്ങൾക്കു പിറകിലുള്ളവരെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പി.ടി. റഹീം, വി. ഖാദിർ ഹാജി, പാലാഴി കോയ, സമീർ കോണിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.