പൊന്നാനി: കുറ്റിപ്പുറം ദേശീയപാത ഉപവിഭാഗത്തിന് കീഴിൽ എൻ.എച്ച് 66ൽ ചന്തപ്പടിക്കടുത്ത് തകർന്ന കലുങ്കിെൻറ പുനർനിർമാണം നടക്കുന്നതിനാൽ ഏപ്രിൽ 18 മുതൽ പണി തീരുംവരെ എൻ.എച്ച് 66ൽ ചന്തപ്പടിയിലേക്ക് വരുന്ന വാഹനങ്ങൾ ടി.ബി റോഡ്, ബസ് സ്റ്റാൻഡ്, കൊല്ലൻപടി വഴി തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.