വടംവലി മത്സരം

കുറുവ: ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്പർശം കരിഞ്ചാപ്പാടിയുടെ ധനശേഖരണാർഥം ഏപ്രിൽ 17ന് കരിഞ്ചാപ്പാടി ചൊവ്വാണ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ അഖിലകേരള സംഘടിപ്പിക്കുന്നു. ഫോൺ: 9061705712, 9526027062, 9400356591.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.